മി ടൂ കാമ്പയിനിൽ കുടുങ്ങി മുകേഷ് | filmibeat Malayalam

2018-10-09 33

Me Too Allegation against Mukesh
നടന്‍ മുകേഷിനെതിരെ മി ടൂ കാമ്പയില്‍. 19 വര്‍ഷം മുമ്പ് മുകേഷ് ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സംവിധായകയും നിര്‍മാതാവുമായ ടെസ് ജോസഫ് ആണ് രംഗത്തുവന്നിരിക്കുന്നത്.
#MeToo #Mukesh